Sunday, June 26, 2011

മ‌അദനി വേട്ടയുടെ കാണാപ്പുറങ്ങള്‍

സെമിനാര്‍ മുന്‍ കെ.പി.സി.സി.പ്രസിഡണ്ട്‌ കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, മത പണ്ഡിതന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.

2 comments:

  1. മ‌അദനി വേട്ടയുടെ കാണാപ്പുറങ്ങള്‍..
    സെമിനാര്‍ മുന്‍ കെ.പി.സി.സി.പ്രസിഡണ്ട്‌ കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, മത പണ്ഡിതന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.

    ReplyDelete
  2. ഏതോ ഒരു കുഞ്ഞാപ്പേന്‍റെ കമന്‍റ്June 26, 2011 at 11:57 PM

    ഏതോ ഒരു കുഞ്ഞാപ്പേന്‍റെ കമന്‍റ് കണ്ടതിങ്ങനെ. കര്‍മ്മപലം എന്നു വച്ചാല്‍, ആരാന്‍റെ തലയ്ക്ക് ഒലയ്ക്കക്കടിച്ചാല്‍ അതു കൊള്ളുന്നവന്‍റെ വേദനയെയാണ് കര്‍മ്മപലം എന്നു പറയുന്നത്. മദനി ഇപ്പൊ അനുബവിക്കുന്നത് ഏതു കര്‍മ്മ പലമാണോ ആവോ

    ReplyDelete