(Published on Madhyamam Online dated Sun, 08/14/2011)
ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ തടവറ ജീവിതം ഒരു വര്‍ഷം തികയുന്നു. കേസ് വിചാരണ നീളുമെന്ന് ഉറപ്പായതോടെ കോയമ്പത്തൂര്‍ കേസിന് സമാനമായി വര്‍ഷങ്ങള്‍ മഅ്ദനി വിചാരണാ തടവില്‍ കഴിയേണ്ടിവരുമെന്നാണ് സൂചന.
2010 ആഗസ്റ്റ് 17ന് കൊല്ലം അന്‍വാര്‍ശേരിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മഅ്ദനി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ജാമ്യാപേക്ഷ മാത്രമാണ് മഅ്ദനിക്ക് ഇനിയുള്ള പ്രതീക്ഷ.
ജയിലില്‍ മഅ്ദനി കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയാകുന്നതായി പരാതിയുണ്ട്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യ നില മോശമായിട്ടുമുണ്ട്. മഅ്ദനി കിടക്കുന്ന സെല്ലില്‍ സുരക്ഷയുടെ പേരില്‍ 24 മണിക്കൂറും ലൈറ്റുകള്‍ തെളിച്ചിടുകയും കാമറ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ്, നടുവേദന, പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ നേരത്തേ തന്നെ അനുഭവിക്കുന്ന മഅ്ദനിയുടെ ആരോഗ്യസ്ഥിതി ജയില്‍ വാസത്തോടെ കൂടുതല്‍ വഷളായിട്ടുണ്ട്. പ്രമേഹം മൂര്‍ച്ഛിച്ചത് മൂലം ഒരു കണ്ണിന്റെ കാഴ്ച ഇടക്കിടെ നഷ്ടപ്പെടുന്നുണ്ട്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം സൗഖ്യ ആയുര്‍വേദ ആശുപത്രിയില്‍ ലഭിച്ച 28 ദിവസത്തെ പഞ്ചകര്‍മ ചികിത്സ മാത്രമാണ് ഏക ആശ്വാസമായത്.
സ്‌ഫോടന കേസിലെ വിചാരണ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും നീളാനാണ് സാധ്യതയെന്ന് മഅ്ദനിക്ക് വേണ്ടി ജാമ്യ ഹരജികളില്‍ ഹാജരായ അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. പ്രത്യേക കോടതി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിചാരണാ നടപടി ക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിക്കല്‍, സാക്ഷി വിസ്താരം, ക്രോസ് വിസ്താരം, തെളിവുകളുടെ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയായി വിധി പറയുന്നതിന് വര്‍ഷങ്ങള്‍ എടുക്കും.
ജയിലില്‍ തന്നെ പ്രത്യേക കോടതി സ്ഥാപിച്ചതിനാല്‍ പ്രതികള്‍ക്ക് അഭിഭാഷകരെ ലഭിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതോടൊപ്പം മുഖ്യപ്രതി തടിയന്റവിട നസീറും ഷഫാസും കേരളത്തിലെ വിവിധ കേസുകളില്‍ വിചാരണ നേരിടുന്നതും മൂന്ന് പ്രതികള്‍ ഗുജറാത്തിലാണെന്നതും വിചാരണ വൈകാന്‍ കാരണമാകും. അതേസമയം, സ്‌ഫോടന കേസിന്റെ വിചാരണ എത്രയും വേഗം തീര്‍ക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ദിവസവും കേസ് പരിഗണിച്ച് എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മഅ്ദനിയുടെ മുറിയിലും ടോയ്‌ലറ്റിലും സുരക്ഷയുടെ ഭാഗമായാണ് കാമറ സ്ഥാപിച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കാമറ പ്രവര്‍ത്തനത്തിനും സുരക്ഷക്കും വേണ്ടിയാണ് 24 മണിക്കൂറും ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

a simple change in ur words
ReplyDeletethis man is a reason of state terrorism
ithalle sari.....
wot man..wot u told..then y the court is not proved..simply oppresed by the govt ..shame on u people...such a democratic country and democratic govt is shwoing this......
ReplyDeletefirst of all y u anonymous.....if u r saying some thing means u can that with ur face ...y u r hiding ur face....
ReplyDeleteu r supportting a criminal...then who is shameful ??????????
democratic country and democratic govt they will decide if he is criminal or not!!!!right???
any way so far he is doing some crime oriented things ,.,.,.,that is y he having around 1000 cases in the court all over the country,.,.,.is it or not?????
Dear [[::ധനകൃതി::]],
ReplyDeleteStop utter nonsense.
///..that is y he having around 1000 cases in the court all over the country..///
- What you mean? are you simply babbling without any evidence.??
What happened on Coimbatore blast case? Is Madani eligible for any compensation for his nine and half years lost in Jail?
Again he is jailed without any bail.
Please have a read on http://freemadani.blogspot.com/p/current-issue.html
Dear ഡ്രിസില്‍
ReplyDeletehappy to see u r come with real face .,.,.,,
i think u don't know around 1000 of cases r there, some of them still on court.,...some of them adgoint,.,..
pinne Coimbatore blast case kk akan karyam endanennu cazhinja loksabha election cazhinjappo manasilayillee,.,.,.,
kerala govt advacat kodukkenda thelivukal kodathiyil samarppikathe irunnal kodathi veruthe vidullee.......
muslim leagine oppos cheyyal malappurathum kozhikkottum oru pidivalliyillathirunnappo kittiya pidivalliye erakkikondu vannu thangi nadannathokke kandathalle nammall,.,.,.,think and tell
Dear [[::ധനകൃതി::]],
ReplyDeleteplz speak authentically.
1. explain what are the 1000 cases? As I know, he has around 20 cases in Eranakulam CJM court and other courts as other political party leaders have.
2. All the previous cases and evidences were vanished only coz Kerala govt. denied to submit some docs? Our Judiciary is this much stupid? What docs are not submitted by KErala govt? do you have any idea?
Expect your explanation.